ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിന്റെ സവിശേഷതയെ ഭൂ പ്രകൃതിയനുസരിച്ച് മൂന്നായി തരം തിരിക്കാം. മലനാട്, ഇടനാട്, തീരപ്രദേശം. കൊറ്റങ്കര പഞ്ചായത്ത് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. കൊല്ലം പട്ടണത്തിന് 12 കി.മീ കിഴക്കുമാറി കൊല്ലം ചെങ്കോട്ട റോഡിന്റെ തെക്കു വശത്തായി സ്ഥിതി ചെയ്യുന്നു.
കൂടുതൽ വായിക്കുക